Wednesday, 14th May 2025

 

വയനാട് ജില്ലയിലെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വച്ച് അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2025 ജനുവരി 1 മുതല്‍ 15 വരെ നടത്തപ്പെടുന്നു.
ഇതോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനം, സെമിനാറുകള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *