Friday, 18th October 2024

 

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘തീറ്റപ്പുല്‍കൃഷി’ എന്ന വിഷയത്തെ ആസ്പദമാക്കി ഈ മാസം 9,10 തീയതികളില്‍ രണ്ട് ദിവസത്തെ കര്‍ഷക ട്രെയിനിംഗ് നടത്തുന്നു. താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് 9447479807, 9496267464, 04734299869 എന്നീ നമ്പറുകളില്‍ വിളിക്കുകയോ വാട്ട്‌സ്അപ്പ് ചെയ്‌തോ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *