Thursday, 12th December 2024

 

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ 2024
ഓഗസ്റ്റ് മാസം 29, 30 തീയതികളില്‍ ‘ശുദ്ധമായ പാലുല്‍പാദനം ‘ എന്ന വിഷയത്തില്‍
പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ ് 20/- രൂപ.പരിശീലന
പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 2024 ഓഗസ്റ്റ് 27ന് 5 മണിക്കു
മുമ്പായി ഈ പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍
ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നം. 0471-2440911.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *