കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഡിബിടി സപ്പോര്‍ട്ടഡ് എംഎസ്‌സി
അഗ്രികള്‍ച്ചര്‍ (മോളിക്കുലാര്‍ ബയോളജി ആന്‍ഡ് ബയോടെക്‌നോളജി) കോഴ്‌സിലേക്കുള്ള
2024 25 അധ്യായന വര്‍ഷത്തെ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ 24.08.2024,
രാവിലെ 11 മണിക്ക് കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്തുവച്ച് നടത്തുന്നു. കൂടുതല്‍
വിവരങ്ങള്‍ക്ക് www.admissions.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Leave a Reply