മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ വിവിധ ഭാഗങ്ങളിലായി അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ കോതുന്നതിന് വിദഗ്ധരായ തൊഴിലാളികളില്‍ നിന്ന് മുദ്ര വച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി 16/08/2024 രാവിലെ 11 മണിവരെയാണ്. ക്വട്ടേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാം ഓഫീസുമായി നേരിട്ടോ 0471 2732962 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.
പരിശീലന പരിപാടി
Leave a Reply