പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോഷക സമൃദ്ധി മിഷന്റെ ഭാഗമായി 100 രൂപയ്ക്കുള്ള ഹൈബ്രിഡ് വിത്തു കിറ്റ് കൃഷിഭവന്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്നു. സ്ഥിരമായി ഒരു സീസണിലെങ്കിലും പച്ചക്കറി കൃഷി ചെയ്യുന്ന ചെറുകിട കര്‍ഷകര്‍ കൃഷിക്കൂട്ടത്തിലെ അംഗങ്ങള്‍, ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ വാണിജ്യകൃഷി ചെയ്യുന്ന കര്‍ഷകര്‍ എന്നിവര്‍ക്കാണ് ഹൈബ്രിഡ് വിത്തു കിറ്റ് നല്‍കുക. ഇതോടൊപ്പം ഒന്നിന് 3 രൂപ വിലയുള്ള മുളക്, വഴുതന, തക്കാളി, കൊത്തമര, ബീന്‍സ്, പയര്‍, വെണ്ട, ശീതകാല പച്ചക്കറികള്‍ എന്നിവയുടെ ഹൈബ്രിഡ് തൈകളും വിതരണത്തിനുണ്ട്. 50 സെന്റില്‍ കൂടുതല്‍ കൃഷി ചെയ്യുന്ന ചെറുകിട കര്‍ഷകര്‍ പദ്ധതി ആനുകൂല്യത്തിന് അര്‍ഹരാണ്.
Leave a Reply