Friday, 18th October 2024

ആഗസ്റ്റ് മാസം ഒന്നാം തീയതി (ഇന്ന്) നടത്താനിരുന്ന കുളമ്പ് രോഗ- ചര്‍മമുഴ പ്രതിരോധ കുത്തിവെപ്പ് യജ്ഞവും ഉദ്ഘാടനവും പ്രകൃതി ദുരന്ത സാഹചര്യത്തില്‍ മാറ്റിവെച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *