Monday, 19th January 2026

വര്‍ക്കല ചെറുന്നിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താ ഭിമുഖ്യത്തില്‍ കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് മികച്ച കര്‍ഷകരെ ആദരിക്കുന്നു. 13 വിഭാഗങ്ങളിലായുള്ള മികച്ച കര്‍ഷകരെ കണ്ടെുത്തുന്നതിനായി അര്‍ഹതയുള്ള കര്‍ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോ സഹിതം ആഗസ്റ്റ് രണ്ടിന് വൈകുന്നേരം മൂന്നു മണിക്ക് മുമ്പ് ചെറുന്നിയൂര്‍ കൃഷി ഭവനില്‍ നല്‍കേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *