Thursday, 12th December 2024

ക്ഷീരവികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന പദ്ധതികളിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31 വരെ നീട്ടി. www.ksheerasree.kerala.gov.inഎന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *