ബേപ്പൂര്‍ നടുവട്ടം ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജൂലൈ 22 മുതല്‍ 26 വരെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ജൂലൈ 21 ന് വൈകീട്ട് അഞ്ചിന് മുമ്പായി 9645922324, 9048376405 എന്നീ ഫോണ്‍ നമ്പറുകള്‍ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്സ് ബുക്കിന്റെയും പകര്‍പ്പുകള്‍ പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കുന്നതാണ്.
Thursday, 12th December 2024
Leave a Reply