വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ വിളകളിലെ രോഗ നിയന്ത്രണം എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി ഈ മാസം 20ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ സംഘടിപ്പിക്കുന്നു. പച്ചക്കറികള്‍, പഴവര്‍ക്ഷങ്ങള്‍, കിഴങ്ങ് വിളകള്‍, സുഗന്ധമസാല വിളകള്‍, തോട്ടവിളകള്‍ എന്നിവയുടെ എല്ലാ രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും വിശദമായി പഠിപ്പിക്കുന്നു. പരിശീലന ഫീസ് 500 രൂപ. രജിസ്റ്റര്‍ ചെയ്യുന്നതിനായി 8891540778 എന്ന ഫോണ്‍ നമ്പറില്‍ ഓഫീസ് സമയങ്ങളില്‍ വിളിക്കുക.
Thursday, 12th December 2024
Leave a Reply