Friday, 18th October 2024

നാളികേര വികസന ബോര്‍ഡിന്റെ നേര്യമംഗലം വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ നെടിയ ഇനം തെങ്ങിന്‍ തൈകള്‍ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങള്‍ 110 രൂപ നിരക്കിലും, സങ്കര ഇനങ്ങള്‍ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ക്കും, കൃഷി ഓഫീസര്‍മാര്‍ക്കും ഫാമിലെത്തി തൈകള്‍ നേരിട്ട് വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0485 2554240, 8547992819 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *