കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ് സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ കാസര്‍ഗോഡ് ജില്ലയിലെ കര്‍ഷകരുടെ സിറ്റിംഗ് കാസര്‍ഗോഡ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഇന്ന് (ജൂലൈ 5) നടത്തും. രാവിലെ 9ന് സിറ്റിംഗ് ആരംഭിക്കും. ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം കൃത്യ സമയത്ത് ഹാജരാകണം.
Thursday, 12th December 2024
Leave a Reply