Thursday, 12th December 2024

കേരള കാര്‍ഷിക സര്‍വകലാശാല, കാര്‍ഷിക ഗവേഷണ കേന്ദ്രം മണ്ണുത്തിയില്‍ പുതുതായി ആരംഭിച്ച ‘ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ മെക്കാനിസേഷന്‍’ എന്ന രണ്ടു വര്‍ഷത്തെ കോഴ്‌സില്‍ ഇന്‍സ്ട്രക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ബി.ടെക് അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്/ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം ഉള്ളവര്‍ ആയിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 12.07.2024 രാവിലെ 11 മണിക്ക് കാര്‍ഷിക ഗവേഷണ കേന്ദ്രം, മണ്ണുത്തി ഓഫീസില്‍ ഹാജരാകേണ്ടതാണ് . ഒഴിവുകളുടെ എണ്ണം- ഒന്നു വീതം. നിയമന കാലാവധി- ഒരു വര്‍ഷം, പ്രതിമാസ വേതനം-26,500 രൂപ വിശദവിവരങ്ങള്‍ക്ക് www.kau.in സന്ദര്‍ശിക്കുക

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *