Thursday, 12th December 2024

സി. പി. സി. ആര്‍. ഐ. യുടെ കായംകുളത്തെ പ്രാദേശിക കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പദ്ധതിയില്‍ ഒരു യംഗ് പ്രൊഫഷണല്‍ 2 ന് വേണ്ടി 2024, ഏപ്രില്‍ 30-ാം തിയതി ഒരു എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തുന്നു. താത്കാലിക നിയമനം. പ്രായ പരിധി ഏപ്രില്‍ 30-ാം തിയതി 21-45 വയസ്സ് (നിയമാനുസ്യതമായ ഇളവുകള്‍ ബാധകം). കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvkalappuzha.icar.gov.in അല്ലെങ്കില്‍ www.cpcri.icar.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. താത്പര്യമുള്ളവര്‍ 2024, ഏപ്രില്‍ 23-ാം തിയതിയ്ക്കുള്ളില്‍ 0479-2959268, 2449268, 9447790268 എന്നീ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *