വെള്ളായണി കാര്‍ഷിക കോളജിലെ അനിമല്‍ ഹസ്ബന്‍ഡറി വിഭാഗത്തിന് കീഴിലുള്ള പൗള്‍ട്ട്രി ഫാമില്‍ നിന്നും ഗ്രാമശ്രീ ഇനത്തില്‍പെട്ട 45 ദിവസം പ്രായമുളള മുട്ടക്കോഴികുഞ്ഞുങ്ങള്‍ ഒന്നിന് 130 രൂപ നിരക്കില്‍ വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്്. കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ താത്പര്യമുള്ളവര്‍ അനിമല്‍ ഹസ്ബന്‍ഡറി വിഭാഗത്തില്‍ നേരിട്ടോ 9645314843 ഫോണ്‍ മുഖേനയോ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply