Thursday, 12th December 2024

ഇടുക്കി ജില്ലയിലെ ചക്കുപള്ളം അണക്കര യൂണിറ്റ് കിസ്സാന്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അണക്കരയിലെ സാധാരണ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ‘കാര്‍ഡമം പ്രോസസിംഗ് സെന്‍്‌റര്‍’ ഇന്ന് (04.4.2024 ) രാവിലെ 10.30 ന് പ്രവര്‍ത്തനമാരംഭിക്കുന്നു. കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ സ്ഥാപനത്തില്‍ രാസവസ്തുക്കള്‍ ചേര്‍ക്കാതെ, ഗുണമേന്മ നിലനിര്‍ത്തി മിതമായ നിരക്കില്‍ ഏലയ്ക്കാ ഉണങ്ങി ഗ്രേഡ് ചെയ്ത് കൊടുക്കുന്നതാണ്. കൂടാതെ കുരുമുളകും ഉണക്കി നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 9447893317, 04868 299997, 9447826060.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *