Thursday, 12th December 2024

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കെപ്‌കോ ആശ്രയ, കെപ്‌കോ വനിതാമിത്രം പദ്ധതികള്‍ നടപ്പാക്കാന്‍ താല്‍പ്പര്യമുള്ള പഞ്ചായത്തുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍, പേട്ട, തിരുവനന്തപുരം, പിന്‍-695024. ഫോണ്‍ – 9495000920, 9495000933.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *