മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ആവശ്യത്തിന് തീറ്റപ്പുല്ല് ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതിന് രണ്ടു ടണ്ണില്‍ കൂടുതല്‍ ശേഷിയുള്ള പിക്-അപ് വാഹനം വാടകയ്ക്ക് നല്‍കുവാന്‍ താല്പര്യമുള്ളവരില്‍നിന്ന് മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തിയതി ഏപ്രില്‍ 12ന് (12/04/2024) പകല്‍ 11 മണിവരെയാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2732962 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply