Thursday, 12th December 2024

കാര്‍ഷിക ഉല്‍പ്പന്നങ്ങളും, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും, കര്‍ഷകരില്‍ നിന്നും, നേരിട്ട് വാങ്ങുവാന്‍ താല്‍പ്പര്യമുള്ള സംരംഭകര്‍ക്കായി 2024 ഫെബ്രുവരി 27 രാവിലെ 10 മണിമുതല്‍ 3 മണിവരെ എറണാകുളം ജില്ലയിലെ ഗോകുലം പാര്‍ക്കില്‍ വച്ച് ഒരു മേള സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 9745108953 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *