തെങ്ങിലെ കൂമ്പുചീയല്‍ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ (70,000) എണ്ണം കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ള സ്‌റ്റേഷനുകള്‍ 8547675124 നമ്പറില്‍ ബന്ധപ്പെടുക. പാര്‍സല്‍ ആയും എത്തിച്ചു നല്‍കുന്നതാണ്.
Thursday, 12th December 2024
Leave a Reply