Thursday, 12th December 2024

കൊട്ടിയം ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ വച്ച് 2024 ജനുവരി മാസം 9, 10 (ചൊവ്വ, ബുധന്‍) തീയതികളില്‍ ‘വളര്‍ത്തു നായ്ക്കളുടെ പരിപാലനം’ (ബ്രീഡിങ്ങ് &ട്രെയിനിങ്) എന്ന വിഷയത്തില്‍ രണ്ടുദിവസത്തെ സൗജന്യപരിശീലനം നല്‍കുന്നതാണ്. താത്പര്യമുള്ളവര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ടോ 0474-2537300, 9447525485 എന്ന നമ്പരുകളിലൊന്നില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *