തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം കട്ടച്ചകുഴിയില്‍ പ്രവര്‍ത്തിക്കുന്ന നാളികേര ഗവേഷണ കേന്ദ്രത്തിലെ ലൈവ് സ്‌റ്റോക്ക് യൂണിറ്റില്‍ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഒരുമാസം പ്രായമായ കോഴിക്കുഞ്ഞിന് 75 രൂപയും രണ്ടുമാസം പ്രായമായതിന് 120 രൂപയും മൂന്നുമാസം പ്രായമായതിനു 180 രൂപയും ആണ് വില. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590294692, 9446516171 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
Saturday, 7th September 2024
Leave a Reply