തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് 2024 ജനുവരി മാസം 09, 10 തീയതികളില്‍ പന്നി വളര്‍ത്തലില്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ 04829 234323 എന്ന ഫോണ്‍ നമ്പറില്‍ ഓഫീസ് സമയത്ത് വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply