ക്ഷീരവികസന വകുപ്പിന്റെ എം എസ് ഡി പി പദ്ധതി പ്രകാരം കൊല്ലം ജില്ലയില്‍ ‘ഹീഫര്‍ യൂണിറ്റ്’ നടപ്പിലാക്കുന്നതിന് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുമായോ 0474 2748098 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 30.
Thursday, 10th July 2025
Leave a Reply