Tuesday, 29th April 2025

കാര്‍ഷിക സര്‍വ്വകലാശാല ആരംഭിച്ച നൂതന കോഴ്‌സുകളുടെ ഭാഗമായി ഇ പഠന കേന്ദ്രം ‘ ഹൈടെക് അഗ്രിക്കള്‍ച്ചര്‍, ഐ ഒ ടി & ഡ്രോണ്‍സ്’ എന്ന വിഷയത്തില്‍ 6 മാസത്തെ സര്‍ടിഫിക്കറ്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു. രാജിസ്ട്രഷന്‍ ഫീസ് 100 രുപ, കോഴ്‌സ് ഫീസ് 35000 രൂപ. വിശദ വിവരങ്ങള്‍ക്ക് 8547837256, 0487-2438567 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *