പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് ഇന്ന് (23.12.2023) 10 മണി മുതല്‍ ജൈവജീവാണു വള പ്രയോഗവും കമ്പോസ്റ്റ് നിര്‍മ്മാണ രീതികളും എന്ന വിഷയത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 0466 2212279, 29122008, 6282937809 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക
Monday, 19th January 2026






Leave a Reply