Wednesday, 28th February 2024

കേരള കാര്‍ഷിക സര്‍വകലാശാല ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് വച്ച് 2024 ജനുവരി 4 മുതല്‍ 14 വരെ തീയതികളില്‍ 9 മണി മുതല്‍ 5 മണി വരെ ആര്‍ എ ആര്‍ എസ് ഫാം കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് കൃഷിയിട പ്രദര്‍ശനം, മാതൃക തോട്ടങ്ങള്‍, സാങ്കേതികവിദ്യ പ്രദര്‍ശനം, പുഷ്പ-ഫല പ്രദര്‍ശനം, പൈതൃക വിത്ത് മേള’, വിത്ത്, നടീല്‍ വസ്തുക്കള്‍, ഉത്പന്ന വിപണന മേള, കര്‍ഷകരുടെ ചന്ത, അഗ്രോക്ലിനിക്ക്, ആരോഗ്യക്യാമ്പ്, മൃഗസംരക്ഷണം , കാര്‍ഷിക സെമിനാറുകള്‍ മുതലായവ ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *