Thursday, 13th June 2024

എറണാകുളം കൃഷി വിജ്ഞാന്‍ കേന്ദ്രയും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചിയില്‍ വച്ച് ഡിസംബര്‍ 28,29,30 തീയതികളില്‍ (കേരള ഹൈക്കോടതിയ്ക്ക് സമീപം) രാവിലെ 11 മണി മുതല്‍ രാത്രി 8 മണി വരെ ഒരു മില്ലറ്റും മീനും മേള സംഘടിപ്പിക്കുന്നു. ചെറുധാന്യങ്ങളുടെ പോഷക മൂല്യആരോഗ്യഗുണങ്ങളെക്കുറിച്ചുളള ബോധവത്കരണമാണ് മേളയുടെ ലക്ഷ്യം. ഇതോടനുബന്ധിച്ച് ചെറുധാന്യമത്സ്യ ഭക്ഷ്യമേളയും ചെറുധാന്യമത്സ്യ വില്പനയും, ചെറുധാന്യങ്ങളുടെ പാചക മത്സരവും ഉണ്ടായിരിക്കുന്നുതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *