കണ്ണൂര്‍, മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വെച്ച് ഡിസംബര്‍ 19-ാം തീയതി മുയല്‍ വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ 18/12/2023 ന് മുമ്പായി 04972-763473 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply