നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം സംയോജിത കൃഷിയില്‍ 10 ദിവസത്തെ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലയിലുള്ള 40 വയസ്സിനു താഴെയുള്ള കര്‍ഷകര്‍ക്കാണ് മുന്‍ഗണന. പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കണ്ണൂര്‍ ജില്ലയിലെ കര്‍ഷകര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിളിച്ച് ഇന്ന് തന്നെ (ഡിസംബര്‍ 15) 5 മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 8547675124.
Thursday, 12th December 2024
Leave a Reply