മലപ്പുറം ജില്ലിയിലെ ആതവനാട് മൃഗസംരക്ഷണപരിശീലനകേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 14 ന് താറാവ് വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പ്പര്യമുള്ളവര് 0494-2962296എന്നനമ്പരില് വിളിച്ച് പേര് രജിസ്റ്റര് ചെയ്യേണ്ടതാണ്.
Thursday, 12th December 2024
Leave a Reply