റബ്ബര്‍തോട്ടങ്ങളില്‍നിന്ന് ശേഖരിക്കുന്ന ഒട്ടുപാലിന് പരമാവധി വില ലഭിക്കുന്നതിനായി അവ സംഭരിച്ച് സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇത് സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഡിസംബര്‍ 14ാം തീയതി വ്യാഴാഴ്ച 10 മുതല്‍ ഒരുമണി വരെ റബ്ബര്‍ബോര്‍ഡുകമ്പനിയായ കവണാര്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍ 04812576622.
Thursday, 12th December 2024
Leave a Reply