ചിറയിന്‍കീഴ് മണ്ഡലം നവകേരള നിര്‍മ്മിതിയുടെ ഭാഗമായി കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘കേരഗ്രാമം’ പദ്ധതിയുടെയും ചിറയിന്‍കീഴ് ബ്ലോക്ക് തല കിസാന്‍ മേളയുടെയും ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 12) രാവിലെ 11 മണിക്ക് കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീലയുടെ അദ്ധ്യക്ഷതയില്‍ ചിറയിന്‍കീഴ് എം. എല്‍. എ. വി.ശശി നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്കുള്ള വിവിധ ആനുകൂല്യ വിതരണവും നടക്കുന്നു. രാവിലെ 09 മണി മുതല്‍ ആരംഭിക്കുന്ന നവകേരള കാര്‍ഷിക പ്രദര്‍ശന വിപണന മേളയായ കിസാന്‍മേള-2023 ല്‍ വിവിധ സര്‍ക്കാര്‍- പൊതുമേഖല സഹകരണ സംഘങ്ങള്‍, കുടുംബശ്രീ- വിനിതാഗ്രൂപ്പുകള്‍, കൃഷിക്കൂട്ടങ്ങള്‍ കര്‍ഷകര്‍ എന്നിവര്‍ പ്രവര്‍ത്തന സ്റ്റാളുകള്‍ക്ക് നേതൃത്വം നല്‍കുന്നു.
Thursday, 12th December 2024
Leave a Reply