Friday, 13th December 2024

മാതളം സംസ്‌കരണവും മൂല്യവദ്ധനവും എന്ന വിഷയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രിണര്‍ഷിപ് ആന്‍ഡ് മാനേജ്മന്റ് തഞ്ചാവൂര്‍ ഡിസംബര്‍ 15 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ ഒരു വെബിനാര്‍ സംഘടിപ്പിക്കുന്നു. ഇതില്‍ മൈക്രോ ഫുഡ് സംസ്‌കരണ സംരംഭകര്‍, സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍മാര്‍, ഫാര്‍മേര്‍ പ്രൊഡ്യൂസര്‍ കമ്പനി, സ്വയം സഹായ സംഘങ്ങള്‍, സഹകാരികള്‍, വിദ്യാര്‍ഥികള്‍ക്കും ഫാക്കല്‍റ്റികള്‍ക്കും പങ്കെടുക്കാവുന്നതാണ്.www.niftemþt.ac.in/ odopweb.php എന്ന വെബ്‌സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *