ബയോസയന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റും കേരള സ്‌റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡും സംയുക്തമായി മില്ലെറ്റ് ഫെസ്റ്റിവല്‍ ഡിസംബര്‍ 7,8 തീയതികളില്‍ എം ഇ എസ് കോളേജ് മാറംപള്ളിയില്‍ വച്ച് ‘സുസ്ഥിര കാര്‍ഷിക ജൈവ വൈവിധ്യത്തിലേക്കുളള ആദ്യപടി’ എന്ന വിഷയത്തില്‍ ഒരു വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് കര്‍ഷക കൂട്ടായ്മ, മില്ലറ്റ് പ്രദര്‍ശനം, മില്ലെറ്റ് വിഭവങ്ങളുടെ മത്സരം, കലാവിരുന്ന,് മില്ലറ്റ് പരിചയപ്പെടുത്തല്‍, സാങ്കേതികസംവാദങ്ങള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. സ്റ്റാള്‍ ബുക്കിംഗിനായി 9447424893, 9567804713 എന്നീ ഫോണ്‍ നമ്പരുകളിലും കലാവിരുന്നിനായി 8281214271 എന്ന ഫോണ്‍ നമ്പരിലും ബന്ധപ്പെടുക.
Leave a Reply