Thursday, 12th December 2024

വെളളാനിക്കര ഐ സി എ ആര്‍ മിത്രനികേതന്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ മഴമറ എന്ന വിഷയത്തില്‍ നവംബര്‍ 4ന് പരിശീലനം സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9400288040 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *