കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജിലെ നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറിന്റെ (കരാര്‍ നിയമനം) താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതകള്‍ സംബന്ധിച്ചു വിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ് നിര്‍ദിഷ്ട യോഗ്യത ഉള്ളവര്‍ക്ക് 06.11.2023 രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in, www.cohvka.kau.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ 0487-2438302 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.
Thursday, 12th December 2024
Leave a Reply