Thursday, 12th December 2024

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 30ന് ഒരു ദിവസത്തെ പെറ്റ് ഡോഗ് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു നായ വളര്‍ത്തുന്നതില്‍ താല്പര്യമുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ ഉള്ളവര്‍ ഈ മാസം 28ന് മുന്‍പായി ഈ പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946624167, 04972763473 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *