Thursday, 12th December 2024

എറണാകുളം ജില്ലയിലെ ഒക്കല്‍ സംസ്ഥാന വിത്ത് ഉല്‍പാദന കേന്ദ്രത്തില്‍ അത്യുല്‍ പാദനശേഷിയുള്ള മേല്‍ത്തരം തെങ്ങിന്‍ തൈകള്‍ ഫാമിനോട് ചേര്‍ന്നുളള സെയില്‍സ് സെന്ററില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0484 2464941, 9495246121

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *