Thursday, 12th December 2024

പ്രധാനമന്ത്രി മത്സ്യ സംപദയോജനപദ്ധതി പ്രകാരം മത്സ്യകൃഷിപദ്ധതിയിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജലമത്സ്യകൃഷി, കുളംനിര്‍മാണം, ഓരുജല മത്സ്യകൃഷിയ്ക്കുള്ള ഇന്‍പുട്ടുകള്‍, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, മിനി ആര്‍.എ.എസ് യൂണിറ്റ് എന്നീ പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ ഈ മാസം 30നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: വൈക്കം മത്സ്യഭവന്‍ – 04829 291550, 9400882267, കോട്ടയം മത്സ്യഭവന്‍ – 0481 2434039, 9074392350, പാലാ മത്സ്യ ഭവന്‍ – 0482 2299151, 9847387180.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *