Friday, 23rd February 2024

പി എം കിസാന്‍ പദ്ധതി 15 ആം ഗഡു ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട്, ഇ കെ വൈസി, പി എഫ് എം എസ്, ഡയറക്ടര്‍ ബെനഫിറ്റ് ട്രാന്‍സ്ഫറിന് ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. ഈ നടപടികള്‍ പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച് ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ ആനുകൂല്യം ലഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. അവസാന തീയതി സെപ്റ്റംബര്‍ 30.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *