തിരുവനന്തപുരം കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ കോഴിവളം കിലോയ്ക്ക് 3 രൂപ നിരക്കില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3:00 മണി വരെ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ആവശ്യമുള്ളവര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ 0471 2730804 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
Friday, 22nd September 2023
Leave a Reply