മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലികള്‍ കേന്ദ്രത്തിലെ തെങ്ങ,് മാവ്, പ്ലാവ,് കശുമാവ്, പുളി എന്നീ ഫലവൃക്ഷങ്ങളില്‍ നിന്നും 01/10/ 2023 മുതല്‍ 30/09/2024 വരെയുള്ള ഒരു വര്‍ഷകാലയളവില്‍ ആദായം എടുക്കുവാനുള്ള അവകാശം 25/09/2023ന് പകല്‍ 12 മണിക്ക് ഈ ഓഫീസില്‍വച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നു. ആയിരം രൂപ നിരത ദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്. സര്‍ക്കാരിന്റെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തില്‍ ബാധകമായിരിക്കും. ലേലദിവസം ഏതെങ്കിലും കാരണവശാല്‍ അവധിയാവുകയാണെങ്കില്‍ അടുത്ത പ്രവര്‍ത്തി ദിവസം ഇതേസമയം ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഫാം ഓഫീസുമായി 0471 – 2732962 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Leave a Reply