മൃഗസംരക്ഷണ വകുപ്പ്, കൊട്ടിയം ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാടന്‍ ഗോക്കളും ഭക്ഷ്യ സമൃദ്ധിയും എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി സെപ്റ്റംബര്‍ 16 ന് രാവിലെ 10 മണിക്ക് കൊട്ടിയം ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ വച്ച് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം നിര്‍വഹിക്കുന്നു.
Saturday, 7th September 2024
Leave a Reply