Sunday, 1st October 2023

കൊല്ലം ജില്ലാ ടര്‍ക്കി ഫാമില്‍ ടര്‍ക്കി കോഴികള്‍ വില്പനയ്ക്ക് ലഭ്യമാണ്. മൂന്ന് മാസം പ്രായമായവയ്ക്ക് 250 രൂപ, 4 മാസം പ്രായമായവയ്ക്ക് 350 രൂപ എന്നീ നിരക്കിലാണ് വില്‍പ്പന. മൂന്ന് നാല് മാസമായവെ ഇറച്ചിക്കായും ഉപയോഗിക്കാം. 10 രൂപ നിരക്കില്‍ മുട്ടയും ലഭ്യമാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2799222.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *