– രോഗം ബാധിച്ച ചെടികള്‍ പിഴുത് നശിപ്പിക്കുക. മുന്‍കരുതലായി ഹെക്‌സാകൊണാാള്‍, ഒരു മില്ലി പ്രൊപ്പികൊണാസോള്‍, രണ്ട് ഗ്രാം സാഫ്, രണ്ടര ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ്, രണ്ട് ഗ്രാം കോപ്പര്‍ ഹൈഡ്രോക്‌സൈഡ്, ഒരു ഗ്രാം കാര്‍ബെന്‍ഡാസിം എന്നിവയില്‍ ഏതെങ്കിലും ഒരു മരുന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. അല്ലെങ്കില്‍ ഒരുശതമാനം ബോര്‍ഡോമിശ്രിതം തളിച്ച്‌കൊടുക്കുക. രോഗത്തിന്റെ തീവ്രത അനുസരിച്ചു രണ്ടാഴ്ച്ച കൂടുമ്പോള്‍ മരുന്ന് തളി തുടരാവുന്നതാണ്
Sunday, 1st October 2023
Leave a Reply