Thursday, 12th December 2024

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ കരമന നെടുക്കാട് പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ പച്ചക്കറി തൈകള്‍ രണ്ട് – മൂന്ന് രൂപ നിരക്കില്‍ ലഭിക്കും. ഉമ ഇനം നെല്‍വിത്ത്, മണ്ണിര കംപോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ്, കൂണ്‍ വിത്ത് എന്നിവയും ലഭ്യമാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2343586, 9847022929

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *