റൈസോബിയം ചേര്‍ത്ത് നട്ടു 15 ദിവസമായ പയര്‍ ചെടികളില്‍ 20 ഗ്രാം യൂറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചു കൊടുക്കുന്നതു വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനു സഹായിക്കുന്നു. രാവിലെയോ വൈകുന്നേരങ്ങളിലോ തളിച്ച് കൊടുക്കാന്‍ ശ്രദ്ധിക്കണം.
ഇവയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം ലക്കാനിസീലിയം ലക്കാനി എന്ന മിത്ര കുമിള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
Thursday, 12th December 2024
Leave a Reply