Thursday, 12th December 2024

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘കൂണ്‍ വിത്ത് ഉല്‍പ്പാദനം’ എന്ന വിഷയത്തില്‍ ഇന്ന് (11.08.2023) പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/-രൂപ. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ രാവിലെ 10 മണി മുതല്‍ 4 മണി വരെയുളള സമയങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *